വീണ്ടും സിനിമകളിലേക്കും രാഷ്ട്രീയത്തിലേക്കും; ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യവനായി കമല്‍
November 28, 2019 1:24 pm

സിനിമകളുടെയും രാഷ്ട്രീയത്തിന്റെയുമൊക്കെ തിരക്കിലാണ് കമല്‍ഹാസന്‍. അതിനിടയിലാണ് താരത്തിന്റെ കാലില്‍ ചെറിയ ശസ്ത്രക്രിയ നടത്തേണ്ടിവന്നത്. കാലില്‍ ഇട്ടിരുന്ന കമ്പി അടുത്തിടെയാണ് ശസ്ത്രക്രിയ