ഐഎസില്‍ ചേര്‍ന്നവരെ തിരികെയെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്രമാണ് നിലപാടെടുക്കേണ്ടതെന്ന് മുഖ്യമന്ത്രി
June 15, 2021 12:00 am

തിരുവനന്തപുരം: ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി