XSR 155 റെട്രോ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാനൊരുങ്ങി യമഹ
July 8, 2019 9:45 am

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ യമഹ എന്‍ട്രി ലെവല്‍ ശ്രേണിയില്‍ പുതിയ റെട്രോ മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്കെത്തിക്കാനൊരുങ്ങുന്നു. XSR ലൈനപ്പിലേക്കാണ് ഈ മോഡല്‍