രഹസ്യരേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ പിഴവ് ;വാര്‍ത്താസമ്മേളനത്തില്‍ മാറിപ്പറഞ്ഞ് ജോ ബൈഡന്‍
February 9, 2024 11:56 am

വാഷിങ്ടണ്‍: രഹസ്യരേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ പിഴവുപറ്റിയെന്ന് ആരോപിച്ചുള്ള റിപ്പോര്‍ട്ടിനെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അബദ്ധം പിണഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.