വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നല്‍കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണം; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍
January 12, 2023 1:16 pm

തിരുവനന്തപുരം: വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നല്‍കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി. ആനുകൂല്യം നല്‍കാന്‍ വേണ്ടത് 83.1 കോടി രൂപയാണെന്നും