വെള്ളപ്പൊക്കത്തില്‍ കാണാതായ റിട്ട.വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി
August 25, 2018 12:00 am

തിരുവല്ല: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാണാതായ റിട്ട.വില്ലേജ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി. പെരിങ്ങര മിടാവേലില്‍ സജിലാലിന്റെ (57) മൃതദേഹം ഇന്നലെ ഉച്ചക്ക്