deadbody കടന്നല്‍ കുത്തേറ്റ് കണ്ണൂരില്‍ റിട്ട. അധ്യാപകന്‍ മരിച്ചു
March 14, 2020 12:57 pm

കണ്ണൂര്‍: കണ്ണൂര്‍ രയരോത്ത് റിട്ടയേഡ് അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. മൂലോത്ത് കുന്ന് കവലക്ക് സമീപത്തെ വടശേരി മാത്യുവാണ് മരിച്ചത്.