ജിഷ കേസിലും പ്രതി മുഹമ്മദ് ഷാഫിയെന്ന്, വൻ ട്വിസ്റ്റുമായി മുൻ എസ്.പി ജോർജ് ജോസഫ്
October 17, 2022 6:33 am

കൊച്ചി- പെരുമ്പാവൂരിലെ ജിഷ വധക്കേസിലെ പ്രതി ഇലന്തൂർ നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫിയാകാൻ സാധ്യത ഏറെയാണെന്ന് റിട്ടയേർഡ് എസ്.പി