ഇന്ത്യയുമായി വ്യാപാര യുദ്ധത്തിനില്ല, പാം ഓയില്‍ പ്രതിസന്ധിയില്‍ വലഞ്ഞ് മലേഷ്യ
January 20, 2020 5:38 pm

ലാങ്കാവി: തങ്ങളുടേത് വളരെ ചെറിയ രാജ്യമാണ്. അതിനാല്‍ തന്നെ ഇന്ത്യക്കെതിരെ ഒരു വ്യാപാര യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍