ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യ; പാക്ക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തു
October 20, 2019 1:01 pm

ശ്രീനഗര്‍: പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയതിനു പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക്ക് അധീന കശ്മീരിലെ ഭീകര