ലഖിംപൂര്‍ കേസ്; അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിച്ച് സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും
November 17, 2021 8:08 am

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കൊലപാതകക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വിരമിച്ച ജഡ്ജിയെ ഏല്‍പ്പിക്കുന്നതില്‍ സുപ്രിം കോടതി ഉത്തരവ് ഇന്നുണ്ടാകും. ചീഫ് ജസ്റ്റിസ്