ഇന്ത്യയിലെ ആദ്യ ആപ്പിള്‍ റീട്ടെയില്‍ ഷോറൂം ഒരുങ്ങുന്നു
August 29, 2019 3:04 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ റീട്ടെയില്‍ സ്റ്റോര്‍ മുംബൈയില്‍ തുറക്കാന്‍ ആപ്പിള്‍. ഇതോടെ ആപ്പിള്‍ ഉല്‍പ്പനങ്ങള്‍ വൈകാതെ ഇന്ത്യന്‍ വിപണിയില്‍ സജീവമാകും.