നീതി നിഷേധം; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരത്തിലേയ്ക്ക്
January 16, 2020 7:39 am

കാസര്‍കോട്: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരത്തിലേയ്ക്ക്. ഈ മാസം മുപ്പതിന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. കഴിഞ്ഞ വര്‍ഷം നടന്ന