രാജ്യത്ത് നിര്‍ത്തി വച്ച ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 31ന് ശേഷം പുനരാരംഭിക്കും
June 25, 2020 11:54 pm

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് നിര്‍ത്തിവച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12നുശേഷമേ തുടങ്ങുവെന്ന് റെയില്‍വേ. മാര്‍ച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിന്‍