Pinarayi Vijayan രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കൃത്യമായ വിവരങ്ങള്‍ പങ്കുവെയ്ക്കണമെന്ന് മുഖ്യമന്ത്രി
August 17, 2018 1:48 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റെസ്‌ക്യൂ വാട്‌സ്ആപ്പ് നമ്പറുകളിലേക്കും വരുന്ന സഹായ അഭ്യര്‍ത്ഥനകള്‍ ആവര്‍ത്തനമാണെന്ന് പിണറായി വിജയന്‍. പുതുതായി സഹായ അഭ്യര്‍ത്ഥന