ദുബായില്‍ റസ്റ്റോറന്റില്‍ തീപ്പിടിത്തം; ഒരാള്‍ മരിച്ചു
August 31, 2020 6:29 pm

ദുബായ് : ദുബായിലെ റസ്റ്റോറന്റിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. അപകടത്തില്‍ ഏഷ്യക്കാരനാണ് മരിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്.