ksrtc കെ.എസ്.ആർ.ടി.സിയിൽ “റീസ്ട്രക്ചർ 2.0” സമഗ്ര പുനഃസംഘടന വരുന്നു
February 21, 2021 6:44 am

തിരുവനന്തപുരം: ജൂലായ് മുതൽ ശമ്പളപരിഷ്കരണം നടപ്പാക്കും. സർക്കാരിന്റെ വായ്പ ഓഹരിയാക്കി മാറ്റും. പലിശയും പിഴപ്പലിശയും എഴുതിത്തള്ളുമെന്നു മുഖ്യമന്ത്രി  പിണറായി വിജയൻ.