കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്; പൊതുപരിപാടികള്‍ക്ക് 100 പേര്‍ മാത്രം
April 15, 2021 1:31 pm

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും നിയന്ത്രണം