കൃഷിമന്ത്രിയുടെ പ്രതികരണത്തില്‍ ദുഖമുണ്ടെന്ന് മറ്റത്തൂരിലെ കര്‍ഷകര്‍
August 17, 2021 1:30 pm

തൃശൂർ: കൃഷിമന്ത്രിയുടെ പ്രതികരണത്തില്‍ ദുഖമുണ്ടെന്ന് മറ്റത്തൂരിലെ കര്‍ഷകര്‍. കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കാതെ മന്ത്രി തെറ്റിദ്ധരിച്ചെന്ന് കര്‍ഷകര്‍. തൃശൂര്‍ മറ്റത്തൂരിലെ കര്‍ഷകരാണ്