ഡല്‍ഹി അഞ്ച് ഡിഗ്രിയിലേക്ക്; തലസ്ഥാനത്തെ ജനങ്ങളെ രോഗങ്ങള്‍ പിടിമുറുക്കുന്നു
January 5, 2018 5:45 pm

ഡല്‍ഹി: കനത്ത ശൈത്യവും അന്തരീക്ഷ മലീനികരണവും മൂലം വലയുകയാണ് തലസ്ഥാനത്തെ ജനങ്ങള്‍. ഡല്‍ഹിയിലെ ഇപ്പോഴത്തെ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസിലേക്ക്