ബിഹാറിൽ ഇന്ന് വിശ്വാസവോട്ട്: ജെഡിയു എംഎൽഎമാർ പട്നയിലെ ചാണക്യ ഹോട്ടലിൽ
February 12, 2024 6:25 am

മുഖ്യമന്ത്രി നിതീഷ് കുമാർ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ ജെഡിയു എംഎൽഎമാരെ പട്നയിലെ ചാണക്യ ഹോട്ടലിലേക്ക് മാറ്റി. സംസ്ഥാനത്ത് രാഷ്ട്രീയ