നിയമ ലംഘനം നടന്നാല്‍ പ്രതിരോധിക്കേണ്ടത് തന്റെ കടമയാണ്; ആഞ്ഞടിച്ച് ഗവര്‍ണര്‍
January 3, 2020 2:41 pm

കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.