സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി ഇന്ന് സഭയില്‍ അവതരിപ്പിക്കും
January 22, 2021 10:25 am

തിരുവനന്തപുരം: സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ ഉടന്‍ അവതരിപ്പിക്കും. കിഫ്ബിക്ക് എതിരായ റിപ്പോര്‍ട്ട് വഴി സിഎജി