മഹിന്ദ രാജപക്‌സ ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു
December 16, 2018 9:01 am

കൊളംബോ: മഹിന്ദ രാജപക്‌സ ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചു. ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ അവസാനിക്കുന്നതിന്റെ സൂചകമാണിതെന്ന് നേതാക്കള്‍