ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും നടന്‍ ഇന്ദ്രന്‍സ് രാജിവെച്ചു
March 21, 2020 10:34 am

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്ത നടന്‍ ഇന്ദ്രന്‍സ് രാജിവെച്ചു. താരത്തിനെ ജനറല്‍ കൗണ്‍സിലിലേക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ട്

കാണാതായ നാല് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ രാജിവച്ചു
March 5, 2020 11:32 pm

ഭോപ്പാല്‍: കാണാതായ നാല് കോണ്‍ഗ്രസ് എംഎല്‍മാരില്‍ നിന്ന് ഒരാള്‍ രാജിവച്ചു. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാരില്‍

മിശ്രയെയും താക്കൂറിനെയും പോലെയുള്ളവരുള്ള പാര്‍ട്ടി; നടി രാജിവയ്ക്കുന്നു
March 1, 2020 6:49 am

കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ കപില്‍ മിശ്രയ്ക്കും അനുരാഗ് താക്കൂറിനുമെതിരെ പാര്‍ട്ടി നടപടിയെടുത്തില്ലെന്നാരോപിച്ച് ബിജെപി നേതാവായ സുഭദ്രാമുഖര്‍ജി രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ 370 വെടിതീര്‍ന്നു;കാരണം കോണ്‍ഗ്രസ് ഭേദഗതി,പിഡിപി തകര്‍ച്ചയിലേക്ക്?
February 15, 2020 6:07 pm

മുതിര്‍ന്ന പിഡിപി നേതാവ് ഷാ മുഹമ്മദ് തന്ത്രയ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ ജിസി മുര്‍മുവിനെ

ഡല്‍ഹിയിലെത് കനത്ത തിരിച്ചടി; രാജിവെക്കാനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍
February 11, 2020 9:19 pm

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിനാല്‍ രാജി വെക്കാനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര. ‘ജനവിധി മാനിക്കുന്നു. ഇനിയും

‘മണ്ണ് വാരി തിന്നു’ പരാമര്‍ശം: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ് പി ദീപക്ക് രാജിവച്ചു
December 11, 2019 7:41 pm

തിരുവനന്തപുരം : ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് രാജിവച്ചു. തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ മണ്ണ് തിന്നെന്ന വിവാദത്തെ തുടര്‍ന്നാണ്

പ്രസ് ക്ലബ് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധം; പ്രസിഡന്റ് ഭാരവാഹികളും രാജി വച്ചു
December 10, 2019 1:54 pm

തിരുവനന്തപുരം: സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അതിക്രമം കാട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ ക്ലബ് അംഗത്വത്തില്‍

യു​എ​സ് ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ മേ​ധാ​വി കെവിന്‍ മക് അലീനന്‍ രാ​ജി​വെ​ച്ചു
October 12, 2019 8:10 am

വാഷിംഗ്ടണ്‍: യുഎസിലെ ട്രംപ് ഭരണകൂടത്തിലെ ആക്ടിംഗ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി കെവിന്‍ മക് അലീനന്‍ രാജിവച്ചു. ‘അഭിനന്ദനങ്ങള്‍ കെവിന്‍, നന്നായി

ഭിന്നതാല്‍പര്യം: ബി.സി.സി.ഐ ഉപദേശക സമിതി അംഗത്വം രാജിവെച്ച് കപില്‍ ദേവ്‌
October 2, 2019 11:47 am

മുംബൈ: ഭിന്നതാല്‍പര്യ വിഷയത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയില്‍ നിന്ന് കപില്‍ ദേവ് രാജിവച്ചു. മൂന്നംഗ

മുതിര്‍ന്ന മലയാളി ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍ നിന്ന് രാജിവച്ചു
August 24, 2019 12:00 pm

ദാദ്ര ഹവേലി: മുതിര്‍ന്ന മലയാളി ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍നിന്നു രാജിവച്ചു. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നാഗര്‍

Page 7 of 10 1 4 5 6 7 8 9 10