കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ദിവസം രാജി വെക്കുമെന്ന് യെദ്യൂരപ്പബംഗളൂരു: ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ദിവസം മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജി വെക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.
കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ദിവസം രാജി വെക്കുമെന്ന് യെദ്യൂരപ്പബംഗളൂരു: ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ദിവസം മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജി വെക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.
തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ന് നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.
എബി ഡി വില്ലിയേഴ്സ് വിരമിക്കല്‍ പ്രഖ്യാപനം പിന്വലിക്കില്ലലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് എബി ഡി വില്ലിയേഴ്സ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് വിരമിക്കാന്‍ തന്നെ തീരുമാനിച്ചു. എബി
അധികൃതരുടെ മോശം പെരുമാറ്റം മൂലം യുപിയില്‍ 16 ഡോക്ടര്‍മാര്‍ രാജിവച്ചുഉന്നവോ: കോവിഡിനെതിരെ പോരാടി കൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യം. രാപകലുകള്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പങ്കിനെകുറിച്ച് എടുത്തു പറയേണ്ടതില്ല. എന്നാല്‍
കെ മുരളീധരന് എംപി സ്ഥാനം രാജി വെയ്ക്കണമെന്ന് വി ശിവന്‍കുട്ടിതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് പരാജയപ്പെട്ട കെ മുരളീധരന് എം പി സ്ഥാനം രാജി വെയ്ക്കണമെന്ന് വി ശിവന്‍കുട്ടി. മുരളിയെന്ന
മുഖ്യമന്ത്രിയും കുറ്റക്കാരന്‍, രാജി വെക്കണമെന്ന് വി മുരളീധരന്‍തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ രാജി വെച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. മുഖ്യമന്ത്രി
ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജി വെക്കണമെന്ന് കെ സുരേന്ദ്രന്‍കോഴിക്കോട്: ബന്ധുനിയമന കേസില്‍ മന്ത്രി കെ ടി ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജി വെയക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്.
എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വരുന്നവര്‍ക്ക് തല്ക്കാലം ആശ്വസിക്കാം; ജലീല്തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറിയതിനു തൊട്ടുപിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീല്‍. എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക്
കെ.ടി ജലീല്‍ രാജി വെച്ചു; മുഖ്യമന്ത്രിക്ക് കത്ത് കൈമാറിതിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ രാജിവെച്ചു. അല്പസമയം മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ബന്ധു നിയമനക്കേസില്‍
ജലീല്‍ രാജി വെയ്ക്കുന്നതാണ് ഉചിതമെന്ന് ലോക് താന്ത്രിക് ജനദാതള്കോഴിക്കോട്: ലോകായുക്ത വിധിയില്‍ മന്ത്രി കെ.ടി.ജലീല്‍ രാജി വെയ്ക്കണമെന്ന് സൂചിപ്പിച്ച് എല്‍ഡിഎഫ് ഘടകക്ഷിയായ ലോക് താന്ത്രിക് ജനതാദള്‍. എല്‍ജെഡി നേതാവ്