പഞ്ചാബിൽ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്ത് നിന്ന് ബോംബ് കണ്ടെടുത്തു
January 2, 2023 5:59 pm

ചണ്ഡീ​ഗഡ്: പഞ്ചാബിൽ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തു കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബിന് സമാനമായ വസ്തു നിർവീര്യമാക്കി. ഹരിയാന