സെഞ്ച്വറി നഷ്ടമായെങ്കിലും ദ്രാവിഡിനൊപ്പം റെക്കോര്‍ഡ് നേടി ഋഷഭ് പന്ത്
October 14, 2018 3:00 pm

ഹൈദരാബാദ്:തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും എട്ട് റണ്‍സ്‌ അകലെ ഋഷഭ്പന്തിന് സെഞ്ചുറി നഷ്ടമായി. രാജ്‌കോട്ടിലും ഹൈദരാബാദിലും 92 റണ്‍സില്‍ എത്തിനില്‍ക്കെ താരം