മെഡിക്കല്‍ പ്രവേശനം: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സംവരണ വിഭാഗത്തെ ഒഴിവാക്കുന്നു
July 8, 2018 12:09 pm

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഫീസ് കുടിശിക സര്‍ക്കാര്‍ അടക്കണമെന്ന് ആവശ്യം ഉന്നയിച്ച് മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍