elephant ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ആനയെ സാഹസികമായി കരയ്ക്കെത്തിച്ചു; വീഡിയോ വൈറല്‍
October 25, 2019 11:45 am

ഒഡിഷ: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ ആനയെ രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ സാഹസികമായി രക്ഷപ്പെടുത്തി. ഇതിന്റെ വീഡിയൊ പുറത്ത് വന്നിട്ടുണ്ട്.