accident കൊല്ലത്ത് പാലം ഇടിഞ്ഞു; 2 തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയം
February 19, 2020 1:31 pm

കൊല്ലം: കൊല്ലത്ത് നിര്‍മ്മാണത്തിലായിരുന്ന പാലം ഇടിഞ്ഞു. കല്ലുപാലത്ത് നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്. ഇടിഞ്ഞ പാലത്തിനിടയ്ക്ക് രണ്ട് തൊഴിലാളികള്‍