കേരള സര്‍വകലാശാല വെളളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി
November 4, 2021 11:39 pm

തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.