election രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ അധികാരം വേണം; കമ്മീഷന്‍
February 10, 2018 11:25 pm

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനും ഉള്‍പാര്‍ട്ടി ജനാധിപത്യം പാര്‍ട്ടികള്‍ക്കുള്ളില്‍ നടപ്പിലാക്കാനും അധികാരം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍