രാഷ്ട്രപതി ദേശീയപതാക ഉയർത്തി; സൈനികശക്തി വിളിച്ചോതി പ്രൗഢ ഗംഭീര റിപ്പബ്ലിക് ദിന പരേഡ്
January 26, 2023 11:51 am

ഡല്‍ഹി: രാജ്യം വര്‍ണാഭവും പ്രൗഢഗംഭീരവുമായ ചടങ്ങുകളോടെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ചടങ്ങുകള്‍ക്ക്