കസ്റ്റഡി മരണം; മത്തായിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തി
September 4, 2020 4:05 pm

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. റീ പോസ്റ്റുമോര്‍ട്ടത്തിനു മുന്‍പ് നടത്തിയ