എൻഡിഎക്ക് ഭൂരിപക്ഷം ഇല്ലെന്ന് റിപ്പോർട്ടേർസ് സർവേ; കേരളത്തില്‍ യുഡിഎഫ് 14, ബിജെപിക്ക് 2
May 22, 2019 9:17 pm

ന്യൂഡല്‍ഹി: റിപ്പോര്‍ട്ടേര്‍സ് തെരഞ്ഞെടുപ്പ് സര്‍വേ ഫലം പുറത്ത്. രാജ്യത്തെ 101 മാധ്യമപ്രവര്‍ത്തകരാണ് സര്‍വേയില്‍ പങ്കെടുത്തത്. എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സര്‍വേ