സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാന്‍ സമ്മര്‍ദ്ദം ; പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തല്‍
January 19, 2024 11:45 am

ഡല്‍ഹി : നരേന്ദ്ര മോദിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ‘ദ റിപ്പോര്‍ട്ടേഴ്സ് കലക്ടീവ്’. സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാന്‍ പ്രധാനമന്ത്രി സമ്മര്‍ദ്ദം