കേരളം ഉള്‍പ്പെടെ പതിമൂന്ന് സംസ്ഥാനങ്ങളില്‍ പുതിയ കോവിഡ് രോഗികളില്ല: ഹര്‍ഷ് വര്‍ധന്‍
May 8, 2020 12:11 pm

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന്