ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രതിഷേധത്തില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍
December 29, 2019 11:26 am

കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രതിഷേധത്തില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. ഡിജിപിയോടും ഇന്റലിജന്‍സ് എഡിജിപിയോടുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടങ്ങൾ കുറയുന്നതായി റി​സ​ർ​വ് ബാ​ങ്ക്
December 25, 2019 12:44 pm

മും​ബൈ: ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടങ്ങൾ കുറയുന്നതായി റി​സ​ർ​വ് ബാ​ങ്ക്. ഏ​ഴു​വ​ർ​ഷത്തിനുശേഷം ഇ​താ​ദ്യ​മാ​യാണ് ഇ​ക്കൊ​ല്ലം നി​ഷ്ക്രി​യ ആ​സ്തി (എ​ൻ​പി​എ)​യു​ടെ തോ​ത് കു​റ​ഞ്ഞത്. കഴിഞ്ഞ

റദ്ദാക്കിയ നോട്ടുപയോഗിച്ച് സ്വത്തുസമ്പാദനം; ശശികലയ്‌ക്കെതിരെ ആദായ നികുതി വകുപ്പ്
December 22, 2019 12:10 pm

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയ്‌ക്കെതിരെ റദ്ദാക്കിയ നോട്ടുകള്‍ ഉപയോഗിച്ചു കോടികളുടെ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതായി റിപ്പോര്‍ട്ട്. ആദായ നികുതി വകുപ്പ്

‘ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് താഴേക്ക് പോകും’ നൊമുറ റിപ്പോര്‍ട്ട്
December 13, 2019 1:36 pm

മുംബൈ: ഡിസംബറില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വീണ്ടും താഴേക്ക് പോകുമെന്നാണ് നൊമുറയുടെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.3 ശതമാനം

ആകാംക്ഷയോടെ ആരാധകര്‍; ദളപതി വിജയിയും വെട്രിമാരനും ഒന്നിക്കുന്നു
December 6, 2019 1:05 pm

തമിഴില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് വെട്രിമാരന്‍. സംവിധായകന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക

നെല്ല്, സോയ ഉൽപാദനം കുറയും; റിപ്പോർട്ട് പുറത്തുവിട്ട് സ്കൈ​മെ​റ്റ്
December 4, 2019 6:24 pm

ന്യൂ​ഡ​ൽ​ഹി: നെല്ല്, സോയ എന്നിവയുടെ ഉൽപാദനം കുറയുമെന്ന് റിപ്പോർട്ട്. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം​പ​കു​തി​യി​ലെ പ്ര​ള​യം ആണ് ഇതിന് കാ​ര​ണം. സ്വ​കാ​ര്യ കാ​ലാ​വ​സ്ഥാനി​രീ​ക്ഷ​ണ

ഷഹലയുടെ മരണം: അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്
November 29, 2019 12:20 am

വയനാട് : ബത്തേരി ഗവ. സര്‍വജന ഹൈസ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ സ്‌കൂള്‍

റിസര്‍വ് ബാങ്ക് പലിശാ നിരക്ക് കുറച്ചേക്കും; റോയിട്ടേഴ്‌സ് സര്‍വേ റിപ്പോര്‍ട്ട്
November 27, 2019 6:28 pm

മുംബൈ: റിസര്‍വ് ബാങ്ക് ഈ വര്‍ഷം പലിശ നിരക്ക് കുറച്ചേക്കുമെന്ന് റോയിട്ടേഴ്‌സ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നു. നേരത്തെ അഞ്ച് തവണ

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്
November 12, 2019 9:20 am

പാലക്കാട് : അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് മനുഷ്യാവകാശ സംഘടനകളുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ആള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം, പീപ്പിള്‍സ് യൂണിയന്‍

അയോധ്യയുടെ വിധി തീരുമാനിച്ചു ; ഇനിയെന്ത് . . ?
November 11, 2019 8:13 pm

ദശകങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് അന്തിമ തീരുമാനം നല്‍കി രാമജന്മഭൂമി, ബാബറി മസ്ജിദ് തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ട് ദിവസം രണ്ട്

Page 18 of 31 1 15 16 17 18 19 20 21 31