മോദിയെ കൈ പിടിച്ച് ഉയർത്തിയതിന് ഒടുവിൽ ആ ‘കൈ’ തന്നെ ‘വെട്ടി’മാറ്റി . . .
March 22, 2019 3:15 pm

രാഷ്ടീയ ഗുരുനാഥന്‍ എല്‍.കെ അദ്വാനിക്ക് മോദി നല്‍കിയ ഗുരുദക്ഷിണയാണ് ഗാന്ധിനഗറിലെ സീറ്റ് നിഷേധം. 1998മുതല്‍ അഞ്ചു തവണ ഗാന്ധിനഗറില്‍ നിന്നും