യു എസിൽ വീണ്ടും വെടിവയ്പ്; 2 മരണം
June 4, 2022 10:38 am

വാഷിങ്ടൻ: യുഎസിലെ അയോവ, വിസ്കോൻസെൻ എന്നീ സംസ്ഥാനങ്ങളിൽ അക്രമികൾ നടത്തിയ വെടിവയ്പുകളിൽ 2 മരണം. അയോവയിൽ 2 സ്ത്രീകളെ വെടിവച്ചുകൊന്ന