September 18, 2018 9:35 am
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി. ഈ മാസം 23 വരെ എട്ട് പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.