കേരളമടക്കം സംസ്ഥാനങ്ങളിൽ ബിജെപി നേതൃത്വം അഴിച്ചുപണിതേക്കും
June 10, 2023 9:42 am

ന്യൂഡൽഹി : 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കേരളമടക്കം സംസ്ഥാനങ്ങളിൽ ബിജെപി നേതൃത്വം അഴിച്ചുപണിതേക്കും. ഇതിനുള്ള ആലോചനകൾ ദേശീയ