സിഎജി റിപ്പോര്‍ട്ട് ഗൂഢാലോചനയുടെ ഫലമെന്ന് ജെയിംസ് മാത്യു
January 20, 2021 1:03 pm

തിരുവനന്തപുരം: ഗൂഢാലോചനയുടെ ഫലമാണ് സിഎജി റിപ്പോര്‍ട്ടെന്ന് ജെയിംസ് മാത്യു എംഎല്‍എ. മാത്യു കുഴല്‍നാടനും രഞ്ജിത് കാര്‍ത്തികേയനും എ ജി സുനില്‍