ന്യൂ-ജെന്‍ റെനോ ഡസ്റ്റര്‍ എസ്.യു.വി; ആറ് നൂതന മോഡലുകള്‍; നിര്‍മ്മിക്കാനും, കയറ്റുമതി ചെയ്യാനും പദ്ധതി
November 25, 2023 7:32 pm

ഇന്ത്യയില്‍ ആറ് നൂതന മോഡലുകള്‍ വികസിപ്പിക്കാനും നിര്‍മ്മിക്കാനും വില്‍ക്കാനും കയറ്റുമതി ചെയ്യാനും ലക്ഷ്യമിട്ടുള്ള ഒരു പദ്ധതി റെനോ-നിസാന്‍ സഖ്യം പുറത്തിയിരുന്നു.

റെനോയുടെ ട്രൈബര്‍ ആഗസ്റ്റ് 28-ന് വിപണിയിലേക്ക്; ബുക്കിങ് 17 മുതല്‍
August 14, 2019 10:00 am

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ട്രൈബര്‍ ആഗസ്റ്റ് 28-ന് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് 17 മുതല്‍ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും.