റെനോ ക്വിഡ്; ഇലക്ട്രിക്ക് മോഡല്‍ പുറത്തിറക്കാനൊരുങ്ങി കമ്പനി
February 19, 2019 10:49 am

റെനോ ക്വിഡ് ഇലക്ട്രിക്കിനെ പുറത്തിറക്കാനൊരുങ്ങി കമ്പനി. വരാനിരിക്കുന്ന റെനോ ക്വിഡ് ഇലക്ട്രിക്ക് എസ്യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത് വന്നതാണ് ഇത്