വനിതാ മതിലിൽ തീർത്തത് റെക്കോർഡ്, ലോക രാഷ്ട്രങ്ങൾക്കും ‘അത്ഭുത മതിൽ’
January 1, 2019 6:49 pm

മനുഷ്യചങ്ങലയിലൂടെയും മനുഷ്യക്കോട്ടയിലൂടെയും ലോകത്തിനു മുന്നില്‍ വിസ്മയം സൃഷ്ടിച്ച കേരളം വീണ്ടും ചരിത്രമെഴുതി. കടുത്ത വെല്ലുവിളികളെ അതിജീവിച്ച് സംസ്ഥാന സര്‍ക്കാറിന്റെയും ഇടതുപക്ഷ