രമ്യയുടെ കഥാപാത്രം മികച്ചതായിരുന്നു പക്ഷെ എല്ലാ ക്രെഡിറ്റും രാജമൗലിക്കാണ് ; കൃഷ്ണ വംശി
July 22, 2017 1:18 pm

ബാഹുബലിയിലെ രാജമാത ശിവകാമി ദേവിയായി പ്രേക്ഷകരുടെ മനസിൽ സ്ഥാനമുറപ്പിച്ച നടിയാണ് രമ്യാ കൃഷ്ണ. രമ്യയെ എല്ലാവരും വാനോളം പ്രശംസിക്കുമ്പോള്‍ ഒരാള്‍ക്ക്