Mullapally Ramachandran രമ്യയ്ക്ക് കാര്‍ വാങ്ങാന്‍ പിരിവെടുത്തത് ശരിയായില്ല; ലോണ്‍ കിട്ടുമായിരുന്നു: മുല്ലപ്പള്ളി
July 20, 2019 9:28 pm

കോഴിക്കോട്: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവെടുത്ത് കാര്‍ വാങ്ങി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി