സ്ത്രീ എന്ന പരിഗണനപോലും നല്‍കിയില്ല; കയ്യേറ്റത്തില്‍ പ്രതികരണവുമായി രമ്യ ഹരിദാസ്
November 25, 2019 3:39 pm

ന്യൂഡല്‍ഹി: സ്ത്രീ എന്ന പരിഗണനപോലും തനിക്ക് നല്‍കിയില്ലെന്ന് രമ്യ ഹരിദാസ് എംപി. പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുകയാണെന്നും രമ്യ പറഞ്ഞു.മഹാരാഷ്ട്ര പ്രതിഷേധത്തിനിടെ